ജെന്‍ഡര്‍ ന്യൂട്രാലിറ്റി: ചര്‍ച്ചാസംഗമം 27ന്

കല്‍പറ്റ: ‘ജെന്‍ഡര്‍ ന്യൂട്രാലിറ്റി പുരോഗമനമോ സര്‍വനാശമോ’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ കമ്മിറ്റി ചര്‍ച്ചാസംഗമം സംഘടിപ്പിക്കുന്നു. 27നു വൈകുന്നേരം 4.30ന് കല്‍പറ്റ അഫാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ടി. മുഹമ്മദ് വേളം, ജമാലുദ്ദീന്‍ ഫാറൂഖി, യൂസഫ് നദ്‌വി , സി.വി.ജമീല, ടി.പി. യുനസ് തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles