ലഹരി വിമുക്ത ക്യാമ്പയിന്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ലഹരി വിമുക്ത ക്യാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു

വെള്ളമുണ്ട: വയനാട് ജില്ല ലഹരി നിര്‍മ്മാര്‍ജന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍കുന്ന ലഹരി വിമുക്ത ക്യാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു ലഹരി നിര്‍മാര്‍ജന സമിതി യൂത്ത് വിംഗ് ജില്ല ജനറല്‍ സെക്രട്രറി അസിസ് വെള്ളുമുണ്ട അധ്യക്ഷത വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles