ഡോക്ടര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി: പൂതാടി കുടുംബരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 2ന് രാവിലെ 11 ന് കുടുംബരോഗ്യ കേന്ദ്രത്തില്‍ തിരിച്ചറിയല്‍ രേഖകളും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജറാകണം. പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 211110.

0Shares

Leave a Reply

Your email address will not be published.

Social profiles