ക്വട്ടേഷന്‍ ക്ഷണിച്ചു

ലക്കിടി: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഓണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ഉപകരണങ്ങളും അലങ്കാരങ്ങളും വാടകയ്ക്ക് നല്‍കുന്നതിനായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എല്‍.ഇ.ഡി. അലങ്കാര വിളക്കു മാല (1000 മീറ്റര്‍), കസേര (100 എണ്ണം), വി.ഐ.പി ചെയര്‍-(10 എണ്ണം), എം.ച്ച് ലൈറ്റ് (5 എണ്ണം) എല്‍.ഇ.ഡി. പാര്‍ ലൈറ്റ് സിസ്റ്റം- 8 എണ്ണം, സൗണ്ട് സിസ്റ്റം (10000 വാട്‌സ്), ജനറേറ്റര്‍, ആവശ്യമായ ഡീസല്‍ എന്നിവ ഉള്‍പ്പടെയുള്ള നിരക്കുകള്‍ സംഘം ഓഫീസില്‍ നിന്നു ലഭ്യമാകുന്ന ക്വട്ടേഷന്‍ ഫോമില്‍ സെപ്റ്റംബര്‍ 4ന് വൈകീട്ട് 5നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9778783522.

0Shares

Leave a Reply

Your email address will not be published.

Social profiles