ടാഗോര്‍ ഗ്രന്ഥാലയത്തിനു പുസ്തകങ്ങള്‍ നല്‍കി

വരയാല്‍ ടാഗോര്‍ ഗ്രന്ഥാലയത്തിന് ഡയലോഗ് സെന്റര്‍ ജില്ലാ കോ ഓഡിനേറ്റര്‍ അബൂബക്കര്‍ പുസ്തകങ്ങള്‍ കൈമാറുന്നു.

വരയാല്‍: കോഴിക്കോട് കിം പോസ്റ്റല്‍ ലൈബ്രറി വരയാല്‍ ടാഗോര്‍ ഗ്രന്ഥാലയത്തിന് പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കി. ഡയലോഗ് സെന്റര്‍ ജില്ലാ കോ ഓഡിനേറ്റര്‍ അബൂബക്കര്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ചു. പാറത്തോട്ടം പള്ളി വികാരി ഫാ.നിതിന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ഷാജന്‍ ജോസ്, ടി. ഖാലിദ്, വി.കെ. സിദ്ദീഖ്, കെ.എം. റഫീഖ്, പി.ജെ. ടോമി, ജിതിന്‍ തോമസ്, സാവിയോ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles