വൈദ്യുതി മുടങ്ങും

കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍ക്കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ പെട്രോള്‍ പമ്പ്, നടക്കല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തുട്ടിപടിയില്‍ നാളെ (ബുധന്‍) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles