രാഷ്ട്രപതിയുടെ ഛായാചിത്രം കൈമാറി

രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ ഛായാചിത്രം ഡി.വൈ.എസ്.പി ടി.പി ജേക്കബിന് ബിജെപി പ്രവര്‍ത്തകര്‍ കൈമാറുന്നു.

കല്‍പറ്റ: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ ഛായാചിത്രം ഡി.വൈ.എസ്.പി ടി.പി ജേക്കബിന് ബിജെപി കല്‍പറ്റ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കൈമാറി. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് ടി.എം സുബീഷ്, ശിവദാസന്‍ വിനായക, എം.പി ഋഷികുമാര്‍, എം. ചന്ദ്രേശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles