പോസ്റ്റര്‍ പ്രകാശനം ചെയ്തു

വെള്ളാര്‍മല: പുത്തുമല പ്രളയത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി നടത്താന്‍ കഴിയാതിരുന്ന ഓണാഘോഷ ചടങ്ങുകള്‍ ഗംഭീരമാക്കാനൊരുങ്ങി വെള്ളാര്‍മല ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാളെ (വെള്ളിയാഴ്ച) നടത്തുന്ന ഓണാഘോഷത്തിന്റെ പോസ്റ്റര്‍ പ്രധാനാധ്യാപകന്‍ ജയരാജന്‍. സി, സ്‌കൂള്‍ ലീഡര്‍ ഹന്ന ഫാത്തിമക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അധ്യാപകരായ ഉണ്ണികൃഷ്ണന്‍, അനീഷ് ശങ്കര്‍, ജസിം, സ്റ്റാലിന്‍, സുനജ, സിമി നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles