ഗ്രീന്‍ വാലി സ്‌കൂള്‍ കെ.ജി.ഫെസ്റ്റ്

കല്‍പറ്റ ദാറുല്‍ ഫലാഹ് ഗ്രീന്‍ വാലി സ്‌കൂളില്‍ കെ.ജി.ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ :ദാറുല്‍ ഫലാഹ് ഗ്രീന്‍ വാലി സ്‌കൂളില്‍ കെ.ജി.ഫെസ്റ്റ് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. കെ.കെ.ഹബീബ് നൂറാനി, ബഷീര്‍ സഅദി നെടുങ്കരണ, എ.ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles