നെന്മേനി ഐ.ടി.ഐയില്‍ സീറ്റൊഴിവ്

ചുള്ളിയോട്: നെന്മേനി ഗവ. വനിത ഐ.ടിഐയില്‍ ഫാഷന്‍ ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 266700, 9961569256.

0Shares

Leave a Reply

Your email address will not be published.

Social profiles