കെ.ടി. ജയമാധവന്‍ നിര്യാതനായി

കല്‍പറ്റ: മേപ്പാടി പാലവയല്‍ മാധവം വീട്ടില്‍ കെ.ടി.ജയമാധവന്‍(63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് മീനങ്ങാടി വൈദ്യുത ശ്മശാനത്തില്‍. ഭാര്യ: എന്‍.ആര്‍.മീനാക്ഷിക്കുട്ടി(അധ്യാപിക, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി). മക്കള്‍: വൈശാഖ് എന്‍. മേനോന്‍(ഇന്ത്യന്‍ എയര്‍ഫോഴ്‌സ്), വിവേക് എന്‍. മേനോന്‍(ഇന്ത്യന്‍ റെയില്‍വേ). മരുമകള്‍: ചാരുത പരമേശ്വരന്‍. സഹോദരങ്ങള്‍:ഇന്ദിരാദേവി, നാരായണന്‍, വിജയന്‍, വേണുഗോപാല്‍, പ്രമീള, രേണുക.

0Shares

Leave a Reply

Your email address will not be published.

Social profiles