പി.ജി സീറ്റൊഴിവ്

മാനന്തവാടി: മേരി മാതാ ആര്‍ട്‌സ് സയന്‍സ് കോളേജില്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /എം എസ് സി മാത്തമാറ്റിക്‌സ് ജനറല്‍, എസ്സി. ,എസ്റ്റി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് സ്‌പോട്ട് അഡ്മിഷന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12നു 5 നകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :9847325392, 9947517993, 8606020642

0Shares

Leave a Reply

Your email address will not be published.

Social profiles