കെ.കെ.വിശ്വനാഥന്‍ യു.ഡി.എഫ് കണ്‍വീനര്‍

കല്‍പറ്റ: യു.ഡി.എഫ് വയനാട് ജില്ലാ കണ്‍വീനറായി കോണ്‍ഗ്രസ് നേതാവ് കെ.കെ.വിശ്വനാഥനെ നിയമിച്ചു. എന്‍.ഡി.അപ്പച്ചന്‍ ഡി.സി.സി പ്രസിഡന്റായതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. പൂതാടി സ്വദേശിയാണ് ഡി.സി.സി മുന്‍ ഉപാധ്യക്ഷനായ വിശ്വനാഥന്‍.

0Shares

Leave a Reply

Your email address will not be published.

Social profiles