മാപ്പത്തോണ്‍ 17ന് തുടങ്ങും

കല്‍പറ്റ: കബനി നദിയെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 17 ന് വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കും. രാവിലെ 11 ന് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും. തുടര്‍ന്ന് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles