റബ്ബര്‍ ടാപ്പിംഗ് പരിശീലനം

കല്‍പറ്റ: റബ്ബര്‍ ബോര്‍ഡിന്റെയും പടിഞ്ഞാറത്തറ റബ്ബര്‍ ഉത്പാദസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഞ്ച് ദിവസത്തെ റബ്ബര്‍ ടാപ്പിംഗ് പരിശീലനം 2022 ഒക്ടോബര്‍ മാസം നടക്കും. താല്പര്യമുള്ള പഠിതാക്കള്‍ സെപ്റ്റംബര്‍ 25നകം താഴെ കൊടുത്ത നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. പരിശീലനം ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫീല്‍ഡ് ഓഫീസര്‍ – 7907387813, ഉസ്മാന്‍ പടിഞ്ഞാറത്തറ – 9544844701.

0Shares

Leave a Reply

Your email address will not be published.

Social profiles