വിശ്വകർമ്മ ജയന്തി ആഘോഷിച്ചു

വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് ബി.എം.എസ്സിന്റെ നേതൃത്വത്തിൽ പുൽപള്ളിയിൽ നടത്തിയ പ്രകടനം.

പുൽപള്ളി: വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ചു ബി.എം എസ്സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ പ്രകടനവും പൊതുയോഗവും നടത്തി. ബി.എം.എസ് മേഖല പ്രസിഡന്റ് കെ. ആർ ശശികുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഹരിദാസൻ തയ്യിൽ ഉദ്ഘാടനം ചെയ്തു. വി. മധുസുദൻ, കെ. എൻ മുരളീധരൻ, ഷാരോൺ, ഷാജി ദാസ്, ശിവരാമൻ, ശിവൻ, ഗിരീഷ് എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles