കരണി-കല്ലന്‍ചിറ ചെക് ഡാം റോഡ് തുറന്നു

കരണി-കല്ലന്‍ചിറ തടയണ റോഡ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്യുന്നു

കണിയാമ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കരണി-കല്ലന്‍ചിറ ചെക്ഡാം റോഡിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി നിര്‍വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ടി.മണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എന്‍. സുമ, വാര്‍ഡ് വികസന സമിതി അംഗങ്ങളായ മോഹനന്‍, കെ.ഗോപി, ടി.സിദ്ദീഖ്, കെ.സിദ്ദീഖ്, കെ.കെ.ജോയി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles