അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു

അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു. അട്ടപ്പാടി ചുരത്തിൽ ഒമ്പതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്. ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles