ലഹരിവിരുദ്ധ ബോധവത്കരണം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

കല്‍പറ്റ: വയനാട് പോലീസ് യോദ്ധാവ് എന്ന പേരില്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് നടത്തും. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം അബു സലീം, സന്തോഷ് ട്രോഫി താരം കെ. മുഹമ്മദ് റാഷിദ് തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles