കേരളത്തിൽ നാളെ ഹർത്താൽ

തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 23) പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് നേതാക്കൾ അറിയിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles