സഞ്ചാരികളെ ആക്രമിക്കാന്‍ കാട്ടാന പാഞ്ഞടുക്കുന്ന ദൃശ്യം വൈറല്‍

സഞ്ചാരിയുടെ പിന്നാലെ പായുന്ന ആന.
വീഡിയോ..

ബത്തേരി-ദേശീയപാത 766ല്‍ കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ സഞ്ചാരികളെ ആക്രമിക്കാന്‍ കാട്ടാന പാഞ്ഞടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാതയില്‍ വയനാട് വന്യജീവി സങ്കേതം, ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ ഹോണ്‍ മുഴക്കുന്നതിനും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനും വിലക്കുണ്ട്. സഞ്ചാരികള്‍ ഏതു നാട്ടുകാരെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ല. ഒരു സഞ്ചാരിയുടെ പിന്നാലെ ആന പായുന്നതും ഇദ്ദേഹം സാഹസികമായി രക്ഷപ്പെടുന്നതും കാണാം. തൊട്ടു പിന്നിലെ വാഹനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
https://youtube.com/shorts/Uw3MdkvFV08?feature=share

Leave a Reply

Your email address will not be published.

Social profiles