അധ്യാപക നിയമനം

കൽപറ്റ: കൽപറ്റ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച് എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള ഡയറി ഫാർമർ ഓൺട്രിപ്രിണർ വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27ന് രാവിലെ 10 മണിക്ക് ഓഫീസിൽ നടത്തുന്നതാണ്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകേണ്ടതാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles