നടന്‍ തിലകനെ അനുസ്മരിച്ചു

നടന്‍ തിലകന്‍ അനുസ്മരണം ബിന്ദു നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: തിലകന്‍ സൗഹൃദസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിലകന്റെ പത്താം ചരമ വാര്‍ഷികം ആചരിച്ചു. സിനിമാ സീരിയല്‍ താരം ബിന്ദു നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു അധ്യക്ഷത വഹിച്ചു. ജി. മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡി. വേദവ്യാസന്‍, പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles