കഞ്ചാവുമായി യുവാവ് പിടിയില്‍

മീനങ്ങാടി: 15.61 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കാരച്ചാല്‍, തെച്ചുവട്ടപ്പാറ അഭിജിത്ത് (29) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീനങ്ങാടി 54 ല്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles