കാട്ടാന വീട് തകര്‍ത്തു

ഗൂഡല്ലൂര്‍: രാത്രിയിലെത്തിയ കാട്ടാന വീടിന്റെ ചുമരുകള്‍ പൊളിച്ചു. വാതില്‍ തകര്‍ത്തു. പാടന്തറ കാപ്പു മൂല ശ്രീധരന്‍ വീടാണ് കഴിഞ്ഞദിവസം രാത്രി എത്തിയ കാട്ടാന കേട് വരുത്തിയത്. രാത്രി പത്തേമുക്കാലോടെനടന്ന കാട്ടാനക്കലിയില്‍ വീട്ടുകാര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.

0Shares

Leave a Reply

Your email address will not be published.

Social profiles