നഷ്ടപ്പെട്ടത് മലബാറിലെ കരുത്തുറ്റ നേതൃത്വം; എൻ.ഡി അപ്പച്ചൻ

ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ സംസാരിക്കുന്നു.

കൽപറ്റ: ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ മലബാറിനു നഷ്ടപ്പെട്ടത് കരുത്തുറ്റ നേതൃത്വമാണെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മെമ്പർ പി.പി ആലി അധ്യക്ഷത വഹിച്ചു.റസാഖ് കൽപ്പറ്റ, അഡ്വ. ടി.ജെ ഐസക്, കെ.വി പോക്കർ ഹാജി, എ.പി ഹമീദ്, എം.എ ജോസഫ്, ഗോകുൽദാസ് കോട്ടയിൽ, ജി. വിജയമ്മ, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ ഗിരീഷ്, മോഹൻദാസ് കോട്ടക്കൊല്ലി, ഗൗതം ഗോകുൽദാസ്, അലവി വടക്കേതിൽ, ഹർഷൽ കോനാടൻ തുടങ്ങിയവർ സംസാരിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles