സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

കല്‍പറ്റ: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കല്‍പറ്റ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ സലാം ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റര്‍ എം. പവിത്രന്‍, ജനമൈത്രി പോലീസ് ഓഫീസര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ചും, സൈബര്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ കരുതിയിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസ്സില്‍ ബോധവല്‍ക്കരണം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles