സൗജന്യ ശാരീരിക ക്ഷമത പരിശീലനം

തൃശ്ശിലേരി: തൃശ്ശിലേരി പ്രതിഭ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള അപേക്ഷാർഥികൾക്കായി ശാരീരിക ക്ഷമത പരിശീലനം തൃശ്ശിലേരിയിൽ വെച്ച് ഉടൻ ആരംഭിക്കുന്നു. താല്പര്യമുള്ളവർ 9747317424, 99476 46009 രജിസ്റ്റർ ചെയ്യുക.

0Shares

Leave a Reply

Your email address will not be published.

Social profiles