പേവിഷബാധ സെമിനാര്‍ നാളെ

കൽപറ്റ: മൃഗസംരക്ഷണ വകുപ്പിന്റെയും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (വെള്ളി) രാവിലെ 10 ന് വിദ്യാര്‍ത്ഥികള്‍ക്കായി പേവിഷബാധാ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles