ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രണം വിട്ടു

ലക്കിടി: താമരശ്ശേരി ചുരത്തില്‍ ഒന്നാം വളവിനു സമീപം കെ.എസ് ആര്‍ടിസി റോഡ് സൈഡിറങ്ങി അപകടം. ചുരം ഇറങ്ങി വരുന്ന ബസിന്റെ ബ്രേക്ക് തകറാലിയതാണ് കാരണം. യാത്രക്കാര്‍ക്ക് പരിക്കില്ല. ഭാഗികമായി ഗതാഗത തടസ്സമുണ്ട്. ക്രൈന്‍ ഉപയോഗിച്ച് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles