മുന്‍ ദേശീയ കായിക താരം സി.വി. സലോമിയെ ആദരിച്ചു

ദേശീയ കായിക താരവുമായ പി.വി. സലോമിയെ ആദരിക്കുന്നു.

തൃശ്ശിലേരി: തൃശ്ശിലേരി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്ത പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയ കായിക താരവുമായ പി.വി. സലോമിയെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജെയിംസ്, പ്രിന്‍സിപ്പല്‍ എ.പി ഷീജ, ഹെഡ്മാസ്റ്റര്‍ കെ.കെ സുരേഷ് കുമാര്‍, ഫാത്തിമത്ത് ഷംല, ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles