ശുചികരണ പ്രവൃത്തികള്‍ നടത്തി

കല്‍പറ്റ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സേവന വാരാഘോഷത്തിന്റെ ഭാഗമായി കല്‍പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ ശുചികരണ പ്രവൃത്തികള്‍ നടത്തി. സ്‌കൂള്‍ ബര്‍സാര്‍ ഫാ. ജിതിന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോഷി പെരിയപ്പുറം, ഹെഡ്മിസ്ട്രസ് ഗ്ലോറിയ ബിനില്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൗട്ട് മാസ്റ്റര്‍ സജി തോമസ് ഗൈഡ് ക്യാപ്റ്റന്‍ അമൃത, റിനു മാര്‍ട്ടിന്‍, അനവദ്യ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles