ലഹരി – ബോധവത്ക്കരണ മാജിക് ഷോ

മാനന്തവാടി: മരക്കടവ് സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ മാജിക് ഷോ സംഘടിപ്പിച്ചു. വികാരി ഫാ സാന്റോ അമ്പലത്തറ ഉത്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യന്‍ ജോയ്‌സ് മുക്കുടം മാജിക്കിലൂടെ ലഹരിയുടെ വിപത്തിനെക്കുറിച്ച് ബോധവത്ക്കരണം നടത്തി. ഹെഡ്മാസ്റ്റര്‍ തങ്കച്ചന്‍ വെട്ടുകല്ലുംപുറത്ത്, ജെയ്‌സണ്‍ കല്ലറയ്ക്കല്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles