ലോക മാനസിക ആരോഗ്യ ദിനാചാരണം; ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ബത്തേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ്.

ബത്തേരി: ജില്ലാ മാനസികാരോഗ്യ പദ്ധതി വയനാടും ഡോൺ ബോസ്കോ കോളേജ് ബത്തേരി സോഷ്യൽ വർക്ക്‌ വിഭാഗവും സംയുക്തമായി ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനത്തിനോടാനുബന്ധിച്ച് ബത്തേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വിദ്യാർഥികൾ ഫ്ലാഷ് മോബിലൂടെ മാനസിക ആരോഗ്യ സന്ദേശം നൽകി. ജില്ലാ മനസികാരോഗ്യ പദ്ധതി കോർഡിനേറ്റർമാരായ ആൻസു കുര്യൻ, അമൽ സെബാസ്റ്റ്യൻ, ആശ പോൾ. അധ്യാപകരായ സിൽജ തോമസ്, ഡോൺ പോൾ തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles