ഡിഗ്രി, പിജി സീറ്റൊഴിവ്

മാനന്തവാടി: പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കോര്‍പറേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളജില്‍ നേരിട്ടെത്തിയും ihrdadmissions.org എന്ന ലിങ്ക് വഴിയും അപേക്ഷ നല്‍കാം. ഫോണ്‍: 9387288283.

0Shares

Leave a Reply

Your email address will not be published.

Social profiles