മീനങ്ങാടി കെ.എസ്.ഇ.ബിയില്‍ സമയ ക്രമീകരണം

മീനങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 7 മുതല്‍ പണം സ്വീകരിക്കുന്ന സമയം രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയായി ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles