എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാസംഗമവും 27ന്

ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍

ല്‍പറ്റ: നാല് പതിറ്റാണ്ടിലേറെ ജം ഇയ്യത്തുല്‍ മുഅല്ലിമീന് വയനാട്ടില്‍ നേതൃത്വം നല്‍കുകയും സംസ്ഥാന ട്രഷറര്‍ പദവി അലങ്കരിക്കുകയും ചെയ്ത എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാരുടെ ഒന്നാമത് ചരമ വാര്‍ഷികം റംസാന്‍ 25നു(ഏപ്രില്‍ 27) ഉച്ചകഴിഞ്ഞു മൂന്നിനു ഖബര്‍ സ്ഥിതിചെയ്യുന്ന കമ്പളക്കാട് പള്ളിമുക്കില്‍ ആചരിക്കും. ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ സമസ്ത, പോഷക ഘടകങ്ങള്‍, മഹല്ലുകള്‍ എന്നിവയുടെ ഭാരവാഹികള്‍ പങ്കെടുക്കു. ഖബ്ര്‍ സിയാറത്ത്, അനുസ്മരണം, പ്രാര്‍ഥനാസദസ്സ് എന്നിവ ഉണ്ടാകും. കഴിഞ്ഞ റംസാന്‍ 24നാണ് ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വിടവാങ്ങിയത്.

Leave a Reply

Your email address will not be published.

Social profiles