ബൈരക്കുപ്പയില്‍ കാളയോട്ടം 26ന്

കാട്ടിക്കുളം: ബൈരക്കുപ്പ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ ദീപാവലി ഉത്സവത്തിന്റെ ഭാഗമായി 26നു കാളയോട്ടം നടത്തും. രാവിലെ 8.30നു ഷാണമംഗലത്താണ് കാളയോട്ടം തുടക്കമെന്നു ആഘോഷ കമ്മിറ്റി സെക്രട്ടറി കടമന രമേശന്‍, സെക്രട്ടറി ബയാര്‍ രമേശന്‍ എന്നിവര്‍ അറിയിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles