ഇന്ധന വിലക്കയറ്റം: പൊഴുതനയില്‍ എല്‍.ഡി.എഫ് മാര്‍ച്ചും ധര്‍ണയും നടത്തി

പൊഴുതന പോസ്റ്റ് ഓഫീസിനു മുന്നില്‍ എല്‍.ഡി.എഫ് ധര്‍ണ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഇന്ധന വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ് വൈത്തിരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊഴുതന പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്
എന്‍.സി.പി.സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ഉഷാകുമാരി, എന്‍.ഒ.ദേവസി, നജീബ് ചന്തക്കുന്ന്, എം.വി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles