മാറ്റമില്ലാതെ സ്വര്‍ണ്ണവില

കല്‍പറ്റ: ഇന്ന് സ്വര്‍ണ്ണവിപണിയില്‍ വിലവ്യത്യാസമില്ലാത്ത ദിനം. ഇന്നലെ 120 വര്‍ധിച്ച നിരക്കില്‍ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്ന് (ഏപ്രില്‍ 22) സ്വര്‍ണ്ണം ഗ്രാമിന് 4930 രൂപയും പവന് 39440 രൂപയുമാണ് വില. ഏപ്രില്‍ 20ന് സ്വര്‍ണ്ണവിലയില്‍ 560 രൂപയുടെ കുറവുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Social profiles