ടൈലേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം മെയ് ആറിന്

ല്‍പറ്റ: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ 24-ാമത് വയനാട് ജില്ലാ സമ്മേളനം മെയ് ആറിനു കൈനാട്ടി വ്യാപാരഭവന്‍ ഹാളില്‍ ചേരും. രാവിലെ 10നു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി ബാബു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജി.സജീവന്‍, ജില്ലാ സെക്രട്ടറി കെ.കെ.ബേബി, പ്രസിഡന്റ് യു.കെ.പ്രഭാകരന്‍, സംസ്ഥാന കമ്മിറ്റി അംഗം ആര്‍.ദേവയാനി തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published.

Social profiles