സ്വര്‍ണ്ണവിലയില്‍ കുറവ്

കല്‍പറ്റ: സ്വര്‍ണ്ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 240 രൂപയുടെ കുറവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നത്തെ (23-04-2022) സ്വര്‍ണ്ണവില: ഗ്രാമിന് 4900 രൂപ, പവന് 39200 രൂപ.

Leave a Reply

Your email address will not be published.

Social profiles