ദാറുല്‍ ഉലൂമിലെ ഉസ്താദുമാര്‍ക്ക് ശിഷ്യഗണങ്ങളുടെ ആദരം

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ദാറുല്‍ ഉലൂം അറബിക് കോളജില്‍ ജ്ഞാനസേവന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട ഉസ്താദുമാര്‍ക്ക് ശിഷ്യഗണങ്ങളുടെ ആദരം. പ്രിന്‍സിപ്പല്‍ കെ.ടി ഹംസ മുസ്്‌ലിയാര്‍, ഇ. അബൂബക്കര്‍ ഫൈസി എന്നിവരെയാണ് അസ്അദ അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിക്കുന്നത്. ജൂണ്‍ 4ന് സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിലാണ് പരിപാടി. ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രൊ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published.

Social profiles