മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മാനന്തവാടി: തോണിച്ചാല്‍ ഗവ.കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാറ്റ പവറുമായി സഹകരിച്ച് നടത്തുന്ന അഡ്വാന്‍സ്ഡ് ഇലക്ട്രീഷ്യന്‍ വിത്ത് ഹോം ഓട്ടോമേഷന്‍, സോളാര്‍ പി.വി. റൂഫ്ടോപ് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് സ്‌കില്‍ പാര്‍ക്കില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 7907556780, 9495999674.

Leave a Reply

Your email address will not be published.

Social profiles