മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍
അസോസിയേഷന്‍ അവധിക്കാല ക്ലാസ് തുടങ്ങി

കണിയാമ്പറ്റ: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ അവധിക്കാല ക്ലാസിന്റെ മീനങ്ങാടി മേഖലാതല ഉദ്ഘാടനം വയനാട് ജില്ല പഞ്ചയാത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഫാ.വര്‍ഗ്ഗീസ് താഴത്തെകുടി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സജീഷ് തതോത്ത്, ഇന്‍സ്പെക്ടര്‍ മാത്യൂസ് പാറേക്കര, സെക്രട്ടറി ബേസില്‍ സൈമണ്‍ മാലിയില്‍, ബിനു, റെജി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles