അസാപ് കോഴ്‌സുകളില്‍ പ്രവേശനം

കല്‍പറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള നടത്തുന്ന വിവിധ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. ഫിറ്റ്‌നെസ്് ട്രെയിനര്‍, അഡ്വാന്‍സ്ഡ് ഇലക്ട്രീഷ്യന്‍ വിത്ത് ഹോം ഓട്ടോമേഷന്‍, സോളാര്‍ പി.വി റൂഫ്ടോപ് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. യോഗ്യത: പ്ലസ് ടു. പരിശീലനം മാനന്തവാടി തോണിച്ചാല്‍ ഗവ.കോളേജിന് സമീപldlz അസാh് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍. ഫോണ്‍: 9447425521, 7907556780.

0Shares

Leave a Reply

Your email address will not be published.

Social profiles