കുന്നമ്പറ്റ ക്ഷേത്രോത്സവം: സാംസ്‌കാരിക സമ്മേളനം നടത്തി

കുന്നമ്പറ്റ ശ്രീ ശാസ്താ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കുന്നമ്പറ്റ ശ്രീ ശാസ്താ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി. ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എ.അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ ടീച്ചര്‍, വാര്‍ഡ് മെംബര്‍ അജ്മല്‍ സാജിദ്, കുന്നമ്പറ്റ മഹല്ല് ഖത്തീബ് ഷിഹാബുദ്ദീന്‍ ഫൈസി, നിത്യസഹായമാതാ പള്ളി വികാരി ഫാ.ജോണ്‍സന്‍, ക്ഷേത്രം രക്ഷാധികാരി കെ.കെ.നാരായണന്‍, ഉത്സവാഘോഷ കമ്മറ്റി കണ്‍വീനര്‍ പി.ഇ.ഷംസുദ്ദീന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ.ജഗദീശന്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഭാസ്‌കരന്‍, ഇ.പി.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles