വൈദ്യഗിരിയില്‍ പ്രതിഷ്ഠാ മഹോത്സവം നാളെ

വൈത്തിരി: വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാമഹോത്സവം നാളെ നടത്തും. ക്ഷേത്രം തന്ത്രി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി സുരേഷ് സ്വാമികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വിശേഷാല്‍പൂജകള്‍, പാലഭിഷേകം, പഞ്ചാമൃതാഭിഷേകം തുടങ്ങിയവ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles