ചുരത്തിൽ ലോറി മറിഞ്ഞു

കൽപറ്റ: താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു. കോടഞ്ചേരി ജംഗ്ഷനിലാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് ലോറി മറിഞ്ഞത്. ഇതേതുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles