റേഷൻ വിതരണം നീട്ടി

കൽപറ്റ: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടി. ഇപോസ് മെഷീൻ തുടർച്ചയായി പണിമുട ക്കിയതിനെത്തുടർന്ന് കാർഡ് ഉടമകൾക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പൊതുവിതരണവകുപ്പിന്റെ നടപടി.01-03-2023 മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ 12 മണി വരെയും ഉച്ച കഴിഞ്ഞ് 4 മണി മുതൽ 7 മണി വരെയുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles